x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​ഞ്ചി​റ റോ​ഡ് ത​ക​ർ​ന്നു​ത​ന്നെ, ന​ട​പ​ടി​ക്കു മ​ടി​ച്ച് പി​ഡ​ബ്ല്യു​ഡി


Published: November 9, 2025 07:04 AM IST | Updated: November 9, 2025 07:04 AM IST

പെ​രു​വെ​മ്പ്: ക​ല്ല​ഞ്ചി​റ റോ​ഡു​ത​ക​ർ​ന്ന് മെ​റ്റ​ലി​ള​കി കി​ട​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു ദു​രി​ത​മാ​യി. ചെ​റി​യ, വ​ലി​യ വാ​ഹ​ന​ങ്ങ​ളെ​ല്ലാം നി​ര​ങ്ങി​യാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.


പെ​രു​വെ​മ്പി​ൽ നി​ന്നും ത​ത്ത​മം​ഗ​ലം, വ​ണ്ടി​ത്താ​വ​ളം, മേ​ട്ടു​പ്പാ​ള​യം, പ​ട്ട​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ദൂ​ര​ക്കു​റ​വ് പ​രി​ഗ​ണി​ച്ച് ഈ ​റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.


റോ​ഡ് ന​വീ​ക​രി​ച്ച് പ​ത്തു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​താ​ണ് നി​ല​വി​ലെ ശോ​ച​നീ​യാ​വ​സ്ഥ​ക്കു കാ​ര​ണം . ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​വീ​ക​ര​ണ​ത്തി​നു മു​തി​രാ​ത്ത​തി​നാ​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. ചെ​റു​മ​ഴ പെ​യ്താ​ൽ​പ്പോ​ലും റോ​ഡി​ലെ​ന്പാ​ടും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വും. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ.

Tags : local nattuvishesham collapses

Recent News

Up