x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം: പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് കു​തി​ക്കു​ന്നു


Published: February 8, 2026 08:01 AM IST | Updated: February 8, 2026 08:01 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ല്‍ 243 പോ​യ​ിന്‍റോ​ടെ പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. 190 പോ​യിന്‍റോടെ ത​ല​ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്.

169 പോ​യ​ിന്‍റ് നേ​ടി​യ വി​റാ​സ് വി​ള​യ​ങ്കോ​ടി​നാ​ണ് മൂ​ന്നാം​സ്ഥാ​നം. ക​ണ്ണൂ​ര്‍ എ​സ്എ​ന്‍ കോ​ള​ജും (126) ആ​തി​ഥേ​യ​രാ​യ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജു​മാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ത്ത്. ക​ലോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും. തെ​രു​വു​നാ​ട​കം, ഒ​പ്പ​ന, മൈം, ​സ്‌​കി​റ്റ്, നാ​ട​ന്‍​പാ​ട്ട്, മാ​പ്പി​ള​പ്പാ​ട്ട്, ക​ഥാ​പ്ര​സം​ഗം എ​ന്നി​വ​യാ​ണ് ഇ​ന്ന​ത്തെ മ​ത്സ​ര​യി​ന​ങ്ങ​ള്‍.

Tags : nattu vishesham Kannur University

Recent News

Up