കെജിഒയു സംസ്ഥാനസമ്മേളനം സ്വാഗതസംഘം രൂപീകരണയോഗം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ നാല്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
പാലക്കാട്ടു നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്്മണ്യൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പ്രസംഗിച്ചു.
Tags : KGOU natuvisesham local news