പരിയാരം കോവിലകം - തവളപ്പാറ റോഡ് പുനരുദ്ധാരണം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പരിയാരം: കോവിലകം തവളപ്പാറ റോഡിന്റെ 36 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ് തു. പഞ്ചായത്ത് പ്രസിഡന്റുമായ ശിവദാസൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷീബ ഡേവിസ്, വാർഡ് മെമ്പർ പി.പി. ആഗസ്തി എന്നിവർ പ്രസംഗിച്ചു.
Tags : Road nattuvisesham local news