x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റി


Published: January 23, 2026 05:23 AM IST | Updated: January 23, 2026 05:23 AM IST

സ​ന്തോ​ഷ് കി​ഴ​ക്കേ​പാ​ല കു​ന്ന​ത്തി​ന് ആ​ദ്യ ചെ​ക്ക് കെ​എ​സ്ഇ​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഉ​പേ​ന്ദ്ര​ൻ കൈ​മാ​റു​ന്നു.

കൂ​ട​ര​ഞ്ഞി : പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റ​ൻ തോ​ടി​ൽ നി​ർ​മ്മി​ക്കു​ന്ന ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണ​ത്തി​നി​ടെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച വീ​ടു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്കും, കോ​ൺ​വ​ന്‍റ് കെ​ട്ടി​ട​ത്തി​നും, ഗ​വ. സ്കൂ​ളി​നു​മു​ള്ള ന​ഷ്ട്ട​പ​രി​ഹാ​ര തു​ക പൂ​വാ​റ​ൻ തോ​ട് ആ​ര്യാ​കോ​ൺ ഓ​ഫീ​സി​ൽ വെ​ച്ച് ന​ട​ത്തി.
ലി​ന്‍റൊ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ​അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.​സ​ന്തോ​ഷ് കി​ഴ​ക്കേ​പാ​ല കു​ന്ന​ത്തി​ന് ആ​ദ്യ ചെ​ക്ക് കെ​എ​സ്ഇ​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഉ​പേ​ന്ദ്ര​ൻ ന​ല്കി.

വാ​ർ​ഡ് മെ​മ്പ​ർ റോ​യ് ആ​ക്കേ​ൽ, പ്ര​നൂ​ബ് കാ​രു​മാ​ക്ക​ൽ, അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ വി​ശ്വ​നാ​ഥ​ൻ, ഓ​ഫീ​സ് ക്ല​ർ​ക്ക് സ​ത്യ​ൻ, ആ​ര്യ കോ​ൺ​വ​ർ​ക്ക് മാ​നേ​ജ​ർ മ​ണി, പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ പി.​ജി.​സി.​എ​ൽ കാ​ർ​ത്തി​കേ​യ​ൻ, സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ഇ.​എ​സ്. ജി​നേ​ഷ് , സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ വ​ട​ക്കേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : KSEB Local News Nattuvishesham Kozhikode

Recent News

Up