x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി​യെ​ത്തി


Published: November 2, 2025 05:20 AM IST | Updated: November 2, 2025 05:20 AM IST

പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം.

പു​ലാ​മ​ന്തോ​ൾ: പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ, ഗ​താ​ഗ​ത മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ്കെ​എ​സ്ആ​ർ​ടി​സി​ക്ക് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ൾ പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ചു.

ബ​സി​ലെ യാ​ത്ര​ക്കാ​രെ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന​ൻ പ​ന​ങ്ങാ​ട്, പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി ചെ​യ​ർ​മാ​ൻ വി.​എം. വാ​സു​ദേ​വ​ൻ, സി. ​ഹം​സ, പി.​ടി.​എ​സ് മൂ​സു, അ​ബ്ദു​റ​ഹി​മാ​ൻ ക​ക്കാ​ട്ട്, കെ. ​വേ​ല​പ്പ​ൻ, പി.​ജി. സൂ​ര്യ​നാ​രാ​യ​ണ​ൻ, ദേ​വ​ദാ​സ് പ​ണി​ക്ക​ർ, കി​ഴ​ക്കേ​തി​ൽ മു​ഹ​മ്മ​ദ്കു​ട്ടി, മോ​ഹ​ന​ൻ, കെ.​പി. മൊ​യ്തീ​ൻ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : KSRTC Local News Malappuram Nattuvishesham

Recent News

Up