x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ വാ​ർ​ഷി​ക​വും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും


Published: November 4, 2025 05:36 AM IST | Updated: November 4, 2025 05:36 AM IST

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ങ്കു​ഴി ഒ​ന്നാം വാ​ർ​ഡി​ന്‍റെ എ​ഡി​എ​സ് വാ​ർ​ഷി​ക​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ത്തി.


വാ​ർ​ഡ് അം​ഗം സ​ജി ഡേ​വി​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ദ്യാ​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​പ​ട്ടേ​രി​ൽ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എ​സ്. ര​ജ​നി​മോ​ൾ, മേ​രി സ​ജി , എ​ൻ. സ്മി​ത, റീ​ന ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham Kudumbashree

Recent News

Up