വലപ്പാട് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികൾ.
പുന്നയൂർക്കുളം പഞ്ചായത്ത്
എൽഡിഎഫ്
സ്ഥാനാർഥികള്‍
പഞ്ചായത്തിലെ ആകെയുള്ള 21 വാർഡുകളിൽ 18 സീറ്റിൽ സിപിഎമ്മും മൂന്നു വാർഡുകളിൽസിപിഐ യും മത്സരിക്കും.
വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
തങ്ങൾപടി - ടി.എച്ച്. അൻസാർ, നാക്കോല - ശോഭാ പ്രേമൻ, ചെറായി - ഇ.പി. സുഭാഷ്, തൃപ്പറ്റ് - ബേബി സമീർ, മാവിൻചുവട് - ഫുജിറത്ത് സലാം, പുന്നയൂർക്കുളം - ഷമീറ അഷ്റഫ്, ആൽത്തറ - ഷീലാ മോഹനൻ, ചമ്മന്നൂർ നോർത്ത്- അലി തറയിൽ, ചമ്മന്നൂർ സൗത്ത് - ബീനാ മോഹൻദാസ്, മാഞ്ചിറ - പി. രാജൻ, പരൂർ - വി. സുനിൽകുമാർ, ആറ്റുപുറം - ഹാജറാ കമറുദ്ദീൻ, കടിക്കാട് - പ്രവീൺ പ്രസാദ്, പുന്നൂക്കാവ് - ജയന്തി വാസുദേവൻ, പുഴിക്കള- എ.ഡി. ധനീപ്, പനന്തറ - എം.ബി. സുജീഷ്, എടക്കര - സാബിറ ബീരാൻ, പാപ്പാളി - സുൽഫിയാ ഇല്യാസ്, കുമാരൻപടി - എം.വി. ഷിനോദ്, അണ്ടത്തോട് - അനീഷ ഷാഹു കിഴക്കൂട്ട്, പെരിയമ്പലം - സലീനാ മൊയ്തീൻ എന്നിവരാണ് സ്ഥാനാർഥികൾ.
യുഡിഎഫ്
സ്ഥാനാർഥികൾ
പഞ്ചായത്തിലുള്ള 21 വാർഡിൽ കോൺഗ്രസ് 18 വാർഡിലും മൂന്ന് വാർഡുകളിൽ മുസ്ലിം ലീഗും മത്സരിക്കും.
വാർഡ്, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
തങ്ങൾപടി - കെ.എച്ച് .ആബിദ്, നാക്കോല- സി. പ്രിയ, ചെറായി - ജമാൽ പ്രാരത്ത്, തൃപ്പറ്റ് - കബീർ വാളങ്ങട്ടയിൽ, മാവിൻച്ചുവട് - ഹസീന അബുതാഹിർ, പുന്നയൂർക്കുളം - നദീറ ഷെരീഫ്, ആൽത്തറ - വിജി ജയൻ, ചമ്മന്നൂർ നോർത്ത് - ഹസ്സൻ തളികശ്ശേരി, ചമ്മന്നൂർ - സൗത്ത് ദേവകി, മാഞ്ചിറ - അഡ്വ. റെയീസ്, പരൂർ - ധർമൻ, ആറ്റുപുറം - ശ്രീരേഖ ഭാസ്കരൻ, കടിക്കാട് - എം.ടി. മായിൻ, പുന്നൂക്കാറ് - സുമ കയനത്തറയിൽ, പുഴിക്കള - നൗഷാദ്, പനന്തറ - പി. രാജൻ, എടക്കര - സൈനബ ഷുക്കൂർ, പാപ്പാളി - സൈനബ മുഹമ്മദ്കുട്ടി, കുമാരൻപടി - റാഫി മാലിക്കുളം, അണ്ടത്തോട് - ഷെമീറ സക്കറിയ, പെരിയമ്പലം - റുബീന ഇല്ല്യാസ് എന്നിവരാണ് സ്ഥാനാർഥികൾ.
വലപ്പാട് പഞ്ചായത്ത്: യുഡിഎഫ്
സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തൃപ്രയാർ: വലപ്പാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് ക്രമത്തിൽ:
1. ജിത അജിത്കുമാർ, 2. ഇ.വി. ദശരഥൻ, 3. ഭുവനേശ്വരി സുകുമാരൻ, 4. നസീമ ബഷീർ, 5. സി.എ. ഷഹർബാൻ, 6. സി.കെ.പ്രസാദ്, 7. കെ.വി. അനിൽകുമാർ, 8. മൈജി തോമസ്, 9. ഗീത രാമദാസ്, 10. അനിത പ്രദീപ്കുമാർ, 11.ഉഷ ബാബു, 12. സി.വി. വികാസ്, 13. സുമേഷ് പാനാട്ടിൽ, 14. എം.ഡി. നിധീഷ്, 15. കെ.സി. എൽവീസ്, 16. ഇ.ആർ. രഞ്ജൻ, 17. കെ.എ. നൗഷാദ്, 18. വി.എ. ഡേവീസ്, 19.എൻ.എസ്. ജഗദാംബിക, 20. സുമന മധു.
പാറളം പഞ്ചായത്ത്
യുഡിഎഫ്
സ്ഥാനാർഥിപ്പട്ടിക
പാറളം: ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
ആര്യമ്പാടം - റിൻസി ജൂബി, ചാക്യാർകടവ് - റോസലി റാഫേൽ, സുബ്രഹ്മണ്യപുരം - ബിന്ദു പുരുഷോത്തമൻ, എസ്.എൻ.നഗർ - നിർമല ശങ്കരൻ, വെങ്ങിണിശേരി - എ.വി. ലിജ , ആറാട്ടുകടവ് - കെ. ബിജുകുമാർ, പേരുക്കര - മോഹൻദാസ് കൈലാത്ത്, ശിവപുരം - യു.എം. ജോജു, പാരീസ് കൂട്ടാലക്കുന്ന് - റിൻസി ഷാബു, ടി.വി. റോസ്മേരി, പാറപ്പക്കടവ് - രാജൻ നെല്ലാത്ത്, ചേനം - ബിജു പണിക്കശേരി, അമ്മാടം - ടോമി പെല്ലിശേരി, കോടന്നൂർ - എ.ഐ അലക്സ്, പള്ളിപ്പുറം - കെ.എസ്. നിഖിൽ, കർഷകനഗർ - നിഷ അനീഷ്, ശാസ്താംകടവ് - സൗമ്യ സന്തോഷ്.
തെക്കുംകര പഞ്ചായത്ത് കോൺഗ്രസ്
സ്ഥാനാർഥികള്‍
വടക്കാഞ്ചരി: തെക്കുംകര പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റ് ജെയ്സൺ മാത്യു അധ്യക്ഷതവഹിച്ചു. ഡിസിസി സെക്രട്ടറി ജിജോ കുരിയൻ ഉദ്ഘാടനംചെയ്തു. വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
കരുമത്ര - ഐ. എസബീല, കരുമത്ര, വടക്കേക്കര - ഷഹന നൌഷാദ്, വീരുപ്പാക്ക - മായ സുനിൽ, വാഴാനി- എം.കെ. ശരത്കുമാർ, മണലിത്ര - സിംല, മണലിത്തറ- തോമസ് പുത്തൂർ, മലാക്ക - ടി.ജി. ഗോപിക, വീരോലിപ്പാടം - ഐസക് ജോൺ, പഴയന്നൂപ്പാടം - വി. എഷിജോ, ഊരോക്കാട് - സി.ജി. ബൈജു, കുണ്ടുകാട് - സി.വി. വിജയൻ, മേപ്പാടം - സുനിമോൾ, പറമ്പായ് - കെ.ജെ. ജെറി, നായരങ്ങാടി - ജിബി ജോസഫ്, കല്ലംപാറ - സിഞ്ജു സാബു, പനങ്ങാട്ടുകര- കെ. ചന്ദ്രശേഖരൻ, ചെമ്പോട് - സി.എൻ. വിജയലക്ഷ്മി, തെക്കുംകര - നിഷ ജിനി, പുന്നംപറമ്പ് - ടി.ടി. അൽഫോൺസ.
പഴയന്നൂർ പഞ്ചായത്ത് യുഡിഎഫ്
സ്ഥാനാർഥികള്‍
പഴയന്നൂർ: പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിപട്ടിക പ്രസിദ്ധീകരിച്ചു. വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
നീർണമുക്ക് - ജയശ്രീ ശിവൻ, കല്ലംപറമ്പ് കുഞ്ഞൻകുട്ടി, കുന്നത്തറ - കൃഷ്ണദീപ, കോടത്തൂർ - പി. മോഹൻദാസൻ, പി.എം. ഹുസൈൻ, കല്ലേപ്പാടം - സഫിയ, പാറക്കാൻ - ലേഖാ മണി, കുന്നംപുള്ളി - പ്രിയാ പ്രമോദ്, പൊറ്റ - ഷിഫാനത്ത്, വെണ്ണൂർ - ജയ പ്രകാശൻ, അടിച്ചിറ - കെ.എസ്. രാജീവ്, തിരുമണില - ഷാജഹാൻ, എളനാട് - രാധ, നീളം പളളിയാൽ - ടി. നിർമല, തൃക്കണായ - എം. രാമചന്ദ്രൻ, പരുത്തിപ്ര - സുബൈദ ഉദുമാൻ, വേണ്ടോക്കാംപറമ്പ് - പ്രമീള, കുംമ്പളക്കോട് - ശ്രീമതി, സെബാസ്റ്റുൻ ജോസ് (സജി), പഴയന്നൂർ - ടി.ആർ. സുകു, അത്താണിപറമ്പ് - ജി. വിനോദിനി, വെള്ളാർകുളം - സിദ്ധിഘുൽ അക്ബർ, കളിനിക്കടവ് പി.കെ. കൃഷ്ണകുമാർ, പി.കെ. മുരളിധരൻ.
തിരുവില്വാമല പഞ്ചായത്ത്
ജനറൽ സീറ്റുകളിലും
വനിതകൾ
സ്ഥാനാർഥികള്‍
തിരുവില്വാമല: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്സി സംവരണ വാർഡുകൾക്ക് പുറമേ ജനറൽ സീറ്റുകളിലും എസ്സി വനിതകൾ സ്ഥാനാർഥികളായി.
ജനറൽ വനിതാ സീറ്റായ കയറംപാറ മൂന്നാംവാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജ്യോതിയാണ് മത്സരിക്കുന്നത്. പൂതനക്കര പതിനൊന്നാംവാർഡിൽ യുഡിഎഫിലെ തന്നെ കെ. സുമതിയും സ്ഥാനാർഥിയാണ്. സിപിഐയുടെ സ്ഥാനാർഥിയായി കൂടാരംകുന്ന് നാലാംവാർഡിൽ മീനാക്ഷി ജനവിധി തേടുമ്പോൾ എരവത്തൊടി പതിനെട്ടാം വാർഡിൽ ബിജെപിയുടെ രജിത അറുമുഖനാണ് മത്സരിക്കുന്നത്. ഒരലാശേരി പതിനേഴാം വാർഡിൽ സിപിഎമ്മിലെ പി.ബി. ഹരിഷ്മയും മത്സരിക്കുന്നു. ജനറൽ സീറ്റായ പറക്കോട്ടുപാടം രണ്ടാംവാർഡിൽ ബിജെപിയുടെ രതീഷ് മത്സരിക്കുമ്പോൾ കുണ്ടുകാട് പതിമൂന്നാംവാർഡിൽ സുരേഷ് ബാബു സിപിഐ സ്ഥാനാർഥിയാണ്. മലേശമംഗലം ഏഴാം വാർഡിൽ ബിജെപിയുടെ കെ.വി. സുബ്രഹ്മണ്യൻ മത്സരിക്കുന്നു.
ജനറൽ സീറ്റായ ജില്ലാപഞ്ചായത്ത് തിരുവില്വാമല ഡിവിഷനിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കെ. ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി.
എരുമപ്പെട്ടി പഞ്ചായത്ത്: യുഡിഎഫ് സ്ഥാനാർഥികള്‍
എരുമപ്പെട്ടി: പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് ഒന്നിൽ തീരുമാനമാകാത്തതിനാൽ പ്രഖ്യാപിച്ചില്ല. വാർഡ് നമ്പർ, സ്ഥലം, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
എരുമപ്പെട്ടി - ഇന്ദിരാ രവി, പതിയാരം - ആനി ജോസ്, കുട്ടഞ്ചേരി - ഒ.ജി. രാജൻ, മുരിങ്ങത്തേരി - സ്നേഹ രഞ്ജിത്ത്, മങ്ങാട് - മീന ശലമോൻ, ചാത്തംകുളം - ഷൈജു പുത്തൂര്‍, എടക്കാട് - സജിത സുനീഷ്, മുട്ടിക്കൽ - ഷീജ സാജൻ, ചിറ്റണ്ട - ഷാജു ചിറ്റണ്ട, തൃക്കണ പതിയാരം - ഷീന ഹംസ, കുണ്ടന്നൂർ - ചുങ്കം ജീസൻ ചുങ്കത്ത്, കൊടുമ്പ് - പ്രിൻസൺ, കാഞ്ഞിരക്കോട് - അനീഷ കമറുദ്ദീൻ കമറുദ്ദീൻ, കുണ്ടന്നൂർ - സൗത്ത് ഫ്രിജോ വടക്കോട്ട്, ആറ്റത്ര - റിജി ജോർജ്, കോട്ടപ്പുറം - വിജീഷ്, നെല്ലുവായ് സൗത്ത് - ഷാജി വർഗീസ്, കരിയന്നൂർ സൗത്ത് - എൻ.കെ. കബീർ, ജില്ലാപഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷൻ - റീന വർഗീസ് എന്നിവരാണ് സ്ഥാനാർഥികൾ.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം സ്ഥാനാർഥികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.