x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം; മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അനുശോചിച്ചു


Published: December 21, 2025 06:32 AM IST | Updated: December 21, 2025 06:32 AM IST

ചെ​ങ്ങ​ന്നൂ​ർ: മ​ല​യാ​ള സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ ഒ​രു പ്ര​തി​ഭ​യെ​യാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​ര​നൂ​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച അ​ദ്ദേ​ഹം, ഒ​രു ബ​ഹു​മു​ഖ പ്ര​തി​ഭ എ​ന്ന വാ​ക്കി​ന് അ​ർ​ഥ​പൂ​ർ​ണ​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ഇ​ത്ര​ത്തോ​ളം ത​ന്മ​യ​ത്വ​ത്തോ​ടെ​യും ല​ളി​ത​മാ​യും വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ച്ച മ​റ്റൊ​രു ക​ലാ​കാ​ര​ൻ ന​മു​ക്കി​ട​യി​ലി​ല്ല.

പ്രി​യ ക​ലാ​കാ​ര​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സി​നി​മാ പ്രേ​മി​ക​ളു​ടെ​യും വേ​ദ​ന​യി​ൽ ആ​ദ​ര​വോ​ടെ ഞാ​നും പ​ങ്കു​ചേ​രു​ന്നു.

Tags : nattu vishashesham Minister Saji Cherian condoles

Recent News

Up