x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയും മകനും വീട്ടിൽ മരിച്ചനിലയിൽ


Published: February 25, 2026 05:26 AM IST | Updated: February 25, 2026 05:26 AM IST

വൈ​ക്കം: ഉ​ദ​യ​നാ​പു​രം പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റേ​ക്ക​ര തേ​വ​ല​ക്കാ​ട്ടി​ൽ ത​ങ്ക​മ്മ(68), മ​ക​ൻ സു​നി​ൽ (46) എ​ന്നി​വ​രെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ക​ഴി​ഞ്ഞ രാ​ത്രി ത​ങ്ക​മ്മ​യ്ക്ക് ത​ല​വേ​ദ​ന​യാ​യി​രു​ന്ന​തി​നാ​ൽ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യി​രു​ന്നു. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ ലൈ​റ്റ് ക​ണ്ട് ഫോ​ൺ ചെ​യ്ത​പ്പോ​ൾ സു​നി​ൽ ഫോ​ൺ എ​ടു​ത്തി​രു​ന്ന​താ​യും പ​റ​യു​ന്നു. അ​മ്മ ഉ​റ​ങ്ങി​യെ​ന്നാ​ണ് സു​നി​ൽ പ​റ​ഞ്ഞ​ത്.

രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ പോ​കാ​ൻ വി​ളി​ക്കാ​നാ​യി അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രെ​യും തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. വീ​ട്ടി​ൽനി​ന്ന് പോ​ലീ​സി​നു ല​ഭി​ച്ച ആ​ത്മ​ഹ​ത്യാക്കു​റി​പ്പി​ൽ അ​മ്മ​യെ കൂ​ടെ കൊ​ണ്ടു​പോ​കു​ന്നെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.


സു​നി​ലി​ന് കാ​ന്ത​ല്ലൂ​രി​ലു​ള്ള ഒ​രാ​ളു​മാ​യി ചേ​ർ​ന്ന് ചി​ല ബി​സി​ന​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.ത​ങ്ക​മ്മ ഏ​റെക്കാ​ല​മാ​യി രോ​ഗി​യാ​യി​രു​ന്നു. സു​നി​ൽ അ​വി​വാ​ഹി​ത​നാ​ണ്. വൈ​ക്കം ഡി​വൈ​എ​സ്പി പി.​എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
കോ​ട്ട​യ​ത്തുനി​ന്ന് ഫോ​റ​ൻ​സി​ക് സം​ഘ​വും എ​ത്തി​യി​രു​ന്നു

Tags : nattu vishesham Mother and son dead

Recent News

Up