x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഞ്ച​ക്കോ​ട് ക​നാ​ല്‍ ലി​ങ്ക് ക​ൾവര്‍​ട്ട് നാ​ടി​നു സ​മ​ർ​പ്പി​ച്ചു


Published: November 1, 2025 02:03 AM IST | Updated: November 1, 2025 02:03 AM IST

പു​ഞ്ച​ക്കോ​ട് ക​നാ​ൽ ലി​ങ്ക് ക​ൾവർ​ട്ട് എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തെ​ങ്ക​ര: പു​ഞ്ച​ക്കോ​ട് ക​നാ​ല്‍​ലി​ങ്ക് ക​ൾ​വ​ര്‍​ട്ട് എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​ഹീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ര​നൂ​റ്റാ​ണ്ട് കാ​ലം മ​ര​ത്ത​ടി കൊ​ണ്ട് നി​ര്‍​മി​ച്ച പാ​ല​ത്തി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ച്ച​ത്. മൂ​ന്ന് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ക​നാ​ല്‍ ലി​ങ്ക് റോ​ഡ് ക​ൾ​വ​ര്‍​ട്ട് നി​ര്‍​മാ​ണ​വും അ​പ്രോ​ച്ച്റോ​ഡ് കോ​ണ്‍​ക്രീ​റ്റും ന​ട​ത്തി​യ​ത്. പു​ഞ്ച​ക്കോ​ട്, പാ​റ​മേ​ല്‍​പ്പ​ള്ളി, മു​ത​ല​ക്കു​ളം തു​ട​ങ്ങി​യ റോ​ഡു​ക​ള്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ഡി​സി​സി അം​ഗം വി.​വി. ഷൗ​ക്ക​ത്ത​ലി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​കെ. ഫൈ​സ​ല്‍, യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​മീ​ര്‍ പ​ഴേ​രി, ന​സ്റീ​ന, സൈ​നു​ദ്ദീ​ന്‍, സ​ലീ​ന, റ​ജീ​ന, ബി​ന്ദു, ജ​യ​ശ്രീ, സാ​ബി​റ, ഷ​മീ​റ, സു​മ​യ്യ, അ​മു​ദ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Punchakkod natuvisesham local news

Recent News

Up