x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീ​ൻ ഹെ​ൽ​ത്ത് സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ച് റോ​ട്ട​റി കൊ​ച്ചി​ൻ സെ​ൻ​ട്ര​ൽ


Published: October 26, 2025 04:34 AM IST | Updated: October 26, 2025 04:34 AM IST

റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3205 കൊ​ച്ചി​ന്‍ സെ​ന്‍​ട്ര​ലി​ന്‍റെ ഗ്രീ​ന്‍ ഹെ​ല്‍​ത്ത് സ​മ്മി​റ്റ് ആ​ൻ​ഡ് എ​ക്‌​സ്‌​പോ പാ​ലാ​രി​വ​ട്ടം ഹൈ​വേ ഗാ​ര്‍​ഡ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എം​എ​ല്‍​എ​മാ​രാ​

കൊ​ച്ചി: റോ​ട്ട​റി ഡി​സ്ട്രി​ക്റ്റ് 3205 കൊ​ച്ചി​ന്‍ സെ​ന്‍​ട്ര​ലി​ന്‍റ ഗ്രീ​ന്‍ ഹെ​ല്‍​ത്ത് സ​മ്മി​റ്റ് ആ​ൻ​ഡ് എ​ക്‌​സ്‌​പോ പാ​ലാ​രി​വ​ട്ടം ഹൈ​വേ ഗാ​ര്‍​ഡ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ ഉ​മാ തോ​മ​സ്, കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ജി.​എ​ന്‍. ര​മേ​ശ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3205 കൊ​ച്ചി​ന്‍ സെ​ന്‍​ട്ര​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​പ്ര​ഫ. ഡോ. ​ഉ​ഷി മോ​ഹ​ന്‍​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​കെ ര​മേ​ഷ് കു​മാ​ർ, ഡോ. ​എ ശ്രീ​കു​മാ​ർ, ച​ല​ച്ചി​ത്ര താ​രം സീ​മ ജി ​നാ​യ​ർ, രാ​ജ് മോ​ഹ​ൻ നാ​യ​ർ, ബാ​ബു ജോ​സ​ഫ്, ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Green Health Summit Rotary Cochin Central Ernakulam

Recent News

Up