x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ള​ത്ത് റ​ബ​ർ തോ​ട്ടം തീ​യി​ട്ടു ന​ശി​പ്പി​ച്ചു‌


Published: January 20, 2026 05:47 AM IST | Updated: January 20, 2026 05:47 AM IST

കു​ണ്ട​റ: കു​മ്പ​ള​ത്തു റ​ബ​ർ തോ​ട്ടം തീ​യി​ട്ടു ന​ശി​പ്പി​ച്ചു. മോ​രി​പു​റ​ത്ത് ര​മ്യ ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ശി​പ്പി​ച്ച​ത്.


275ഓ​ളം മ​ര​ങ്ങ​ൾ ഉ​ള്ള തോ​ട്ട​ത്തി​ലെ 103ഓ​ളം മ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​താ​യി കു​ണ്ട​റ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി കു​റ്റ​ക്കാ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നു സി ​പിഎം ​കു​ണ്ട​റ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ഫ. മാ​ത്യു വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : nattu vishesham Rubber plantation fire

Recent News

Up