x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ശി​ല്പ​ശാ​ല


Published: November 1, 2025 02:55 AM IST | Updated: November 1, 2025 02:55 AM IST

എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ട്ടാ​ണി​ക്ക​ൽ ഇ​ല്ല​സ്ട്രേ​ഷ​ൻ ശി​ല്പ​ശാ​ല​യി​ൽ​നി​ന്ന്.

എ​ൽ​ത്തു​രു​ത്ത്: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ബോ​ട്ട​ണി ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി വി​ഭാ​ഗം ക​ണ്‍​സ​ൾ​ട്ട​ൻ​സി സെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി ബോ​ട്ടാ​ണി​ക്ക​ൽ ഇ​ല്ല​സ്ട്രേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​നും ഇ​ല്ല​സ്ട്രേ​ഷ​ൻ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ജോ​ബി പോ​ൾ ശി​ല്പ​ശാ​ല ന​യി​ച്ചു. സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​രു​ണ്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബോ​ട്ട​ണി ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​നു ഫി​ലി​പ്പ്, ഐ​ക്യു​എ​സി പ്ര​തി​നി​ധി ഡോ. ​ജി​ജോ അ​ബ്ര​ഹാം, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​വ്യ പാ​ട്രി​ക്, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ന്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : St. Aloysius College natuvisesham local news

Recent News

Up