x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്പാ​ളൂ​രി​ൽ ആ​ത്മ​ജ്വാ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ


Published: November 19, 2025 02:15 AM IST | Updated: November 19, 2025 02:15 AM IST

സ​മ്പാ​ളൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ​മ്പാ​ളൂ​ർ സെ​ന്‍റ്് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ തീ​ർ​ഥ​ട​ന ദേ​വാ​ല​യ​ത്തി​ൽ ആ​ത്മ​ജ്വാ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ റ​വ.​ഡോ. ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ അ​നു​ഗ്ര​ഹ​സ​ന്ദേ​ശം ന​ൽ​കും. 23 വ​രെ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ഒ​ന്പ​തു​വ​രെ ന​ട​ത്തു​ന്ന ക ​ൺ​വ​ൻ​ഷ​ന് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ നേ​തൃ​ത്വം ന​ല്കും.

ഫാ. ​മാ​ത്യു നാ​യ്ക്കാം​പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് പ​ന​യ്ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി പ​യ്യ​പ്പി​ള്ളി, ഫാ. ​ഡെ​ർ​ബി​ൻ ഇ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ക​ൺ​വ​ൻ​ഷ​നു​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ പ​ങ്കേ​ത്ത്, സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ഫി​ൻ ജു​ഡ്‌‌​സ​ൺ, കൈ​ക്കാ​ര​ന്മാ​രാ​യ ഫ്രാ​ൻ​സി​സ് സി​മേ​തി, ആ​ഷ്‌​ലി റൊ​സാ​രി​യോ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന്‍റ​ണി അ​വ​രേ​ശ്, ക​ൺ​വീ​ന​ർ ബെ​ന്നി ക​ല്ല​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Bible Convention nattuvisesham local news

Recent News

Up