x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ സ​മാ​പി​ച്ചു​


Published: December 14, 2025 11:06 PM IST | Updated: December 14, 2025 11:06 PM IST

ക​ട്ട​പ്പ​ന സെ​ന്‍റ്് ജോ​ർ​ജ് ഫെ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ ക​ഞ്ഞി​ര​പ്പ​ള്ളി ബിഷപ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ന്നു.

ക​ട്ട​പ്പ​ന: സ​ഭ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​രി​ശു​ദ്ധാ​ത്മാ​വി​നെ നാം ​ദാ​ഹ​ത്തോ​ടെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ഞ്ഞി​ര​പ്പ​ള്ളി ബിഷപ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

ന​മു​ക്ക് മാ​മ്മോ​ദി​സാ​യി​ലൂ​ടെ​യും കൂ​ദാ​ശ​ക​ളി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന പ​രി​ശു​ദ്ധാ​ത്മാ​വ് ആ​ണ് ന​മ്മു​ടെ വി​ശ്വ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദൈ​വ​ത്തി​ന്‍റെ വ​ച​നം എ​ല്ലാ ദി​വ​സ​വും വാ​യി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം. വ​ച​ന​മാ​ണ് ന​മു​ക്ക് വെ​ളി​ച്ചം ന​ൽ​കു​ന്ന​ത്.

വ​ച​ന​ത്തി​ൽ അ​തി​ഷ്ഠി​ത​മാ​യ ജീ​വി​ത​മാ​ണ് നാം ​ന​യി​ക്കേ​ണ്ട​ത്. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും കു​ദാ​ശക​ളി​ലും കേ​ന്ദ്രി​ക​രി​ച്ച അ​ധ്യാ​ത്മി​ക​ത​യാ​ണ് ന​മ്മി​ൽ വ​ള​ർ​ന്നുവ​രേ​ണ്ട​തെ​ന്നും രൂ​പ​താ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ക​ട്ട​പ്പ​ന സെ​ന്‍റ്് ജോ​ർ​ജ് ഫെ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ൺ​വൻ​ഷ​നി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​നകേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു വ​ച​ന പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തി. ജ​ന​റ​ൾ ക​ൺ​വീ​ന​ർ ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ, ക​ൺ​വീ​ന​ർ ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത്, ഫാ. ​മ​ജു നി​ര​വ​ത്ത്, ഫാ. ​അ​നൂ​പ് ക​രി​ങ്ങാ​ട്, ഫാ. ​ജോ​ർ​ജ് പു​ല്ലാ​ന്ത​നാ​ൽ, ഫാ. ​ഇ​മ്മാ​നു​ൽ മ​ടു​ക്ക​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ ക​ൺ​വെ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Bible Convention nattuvisesham local news

Recent News

Up