x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്നു​കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്തു


Published: February 10, 2026 04:36 AM IST | Updated: February 10, 2026 04:36 AM IST

ഉ​ദ​യ​നാ​പു​രം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ന്നു​കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്തു. 34 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് 3.5ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ക​ന്നു​കു​ട്ടി​ക​ളെ വിതരണം ചെയ്ത​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ അ​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ​രാ​ജു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

Tags : nattu vishesham calves were distributed

Recent News

Up