x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ


Published: January 26, 2026 12:25 AM IST | Updated: January 26, 2026 12:25 AM IST

കോ​വ​ളം : പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​വ​ളം ആ​ഴാ​കു​ളം കൈ​ലാ​സം വീ​ട്ടി​ൽ ഷാ​ജ​ന്‍റെ മ​ക​ൾ അ​ന​ന്ത​ല​ക്ഷ്മി (15) ആ​ണ് മ​രി​ച്ച​ത്.

വി​ഴി​ഞ്ഞം എ​സ്എ​ഫ്എ​സ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.

Tags : student is dead

Recent News

Up