x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല ബ്ലോ​ക്ക് കി​സാ​ന്‍ മേ​ള


Published: November 10, 2025 03:40 AM IST | Updated: November 10, 2025 03:40 AM IST

തി​രു​വ​ല്ല ബ്ലോ​ക്ക്ത​ല കി​സാ​ന്‍ മേ​ള ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: ഭാ​ര​തി​യ പ്ര​കൃ​തി കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള തി​രു​വ​ല്ല ബ്ലോ​ക്ക് ത​ല കി​സാ​ന്‍ മേ​ള ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​നു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ര്‍ ഷേ​ര്‍​ളി സ​ഖ​റി​യാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​നീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ മ​റി​യാ​മ്മ ഏ​ബ്ര​ഹാം, വി​ജി നൈ​നാ​ൻ‌, ജി​നു തൂ​മ്പു​ങ്കു​ഴി, കെ.​എ​സ്. രാ​ജ​ല​ക്ഷ്മി, അ​രു​ന്ധ​തി അ​ശോ​ക്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ബി ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കി​സാ​ന്‍ മേ​ള യു​ടെ ഭാ​ഗ​മാ​യി കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​നം, കാ​ര്‍​ഷി​ക സെ​മി​നാ​ര്‍ എ​ന്നി​വ ന​ട​ത്തി. പ്ര​കൃ​തി കൃ​ഷി​യി​ലൂ​ടെ സു​ര​ക്ഷി​ത ഭ​ക്ഷ​ണം, പ്ര​കൃ​തി സൗ​ഹൃ​ദ കൃ​ഷി, പ​ര​മ്പ​രാ​ഗ​ത വി​ത്ത് സം​ര​ക്ഷ​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സം​യു​ക്ത സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പ്.

Tags : Thiruvalla Local News Pathanamthitta Nattuvishesham

Recent News

Up