x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ഉദ്ഘാടനം ചെയ്തു


Published: February 8, 2026 03:37 AM IST | Updated: February 8, 2026 03:37 AM IST

പാ​ല​യ്ക്കാ​ട്ടു​മ​ല: വോ​ള്‍​ട്ടേ​ജ് ക്ഷാ​മം രൂ​ക്ഷ​മാ​യ പാ​ല​യ്ക്കാ​ട്ടു​മ​ല​യി​ല്‍ അ​നു​വ​ദി​ച്ച ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന വോ​ള്‍​ട്ടേ​ജ് ക്ഷാ​മ​ത്തി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി.

മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബി​ന്‍​ലാ​ല്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി വി​കാ​രി ഫാ.​ ജോ​ര്‍​ജ് വ​യ​ലി​പ്പ​റ​മ്പി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി തെ​ക്കേ​ല്‍, പ​ഞ്ചാ​യ​ത്തം​ഗം പി. ​പ്ര​സീ​ദ, പീ​റ്റ​ര്‍ പന്തലാ​നി, ജ​യ്‌​മോ​ന്‍ പു​തി​യാ​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham inaugurated

Recent News

Up