x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സി​ല്‍ ഇ​രു​പ​തു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍


Published: October 30, 2025 05:23 AM IST | Updated: October 30, 2025 05:23 AM IST

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ഇരു​പ​തു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.
പു​തി​യ​ങ്ങാ​ടി വെ​സ്റ്റ്ഹി​ല്‍ അ​മ്പാ​ടി വീ​ട്ടി​ല്‍ മ​ഹി (20) യെ​യാ​ണ് വെ​ള്ള​യി​ല്‍ പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​സ്റ്റ്ഹി​ല്‍ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥി​നി​യെ 2024 ഡി​സം​ബ​ര്‍ മു​ത​ല്‍ പ​ല പ്രാ​വ​ശ്യം പ​രി​ച​യ​ക്കാ​ര​നാ​യ പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ വെ​ള്ള​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യെ വെ​ള്ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ള​യി​ല്‍ പ​രി​സ​ര​ത്തുനി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags : POCSO Local News Kozhikode

Recent News

Up