x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​മാ​ത​യി​ൽ ഉ​ഡാ​ൻ 2025 എ​ക്സി​ബി​ഷ​ൻ


Published: November 1, 2025 02:52 AM IST | Updated: November 1, 2025 02:52 AM IST

ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ഉ​ഡാ​ൻ 2025 എ​ക്സി​ബി​ഷ​നി​ൽ​നി​ന്ന്.

തൃ​ശൂ​ർ: ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന എ​ക്സി​ബി​ഷ​ൻ "ഉ​ഡാ​ൻ 2025' വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വു​കാ​ട്ട​ലി​ന്‍റെ വേ​ദി​യാ​യി.

സാ​റ്റ​ലൈ​റ്റ് ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണം, ചാ​ന്ദ്ര​യാ​ൻ, സ​ഞ്ച​രി​ക്കു​ന്ന റോ​ബോ​ട്ടി​ക്സ്, ഗ്രീ​ൻ എ​ന​ർ​ജി, മാ​ലി​ന്യ​ത്തി​ൽ​നി​ന്നും കാ​റ്റി​ൽ​നി​ന്നും വൈ​ദ്യു​തി, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​യ​ന്ത്രം, ജ​ല​സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ, വെ​ള്ള​പ്പൊ​ക്കം, തീ​പി​ടി​ത്തം എ​ന്നി​വ അ​റി​യാ​നു​ള്ള സൂ​ച​നാ​യ​ന്ത്രം, ക​ണ​ക്കി​ന്‍റെ എ​ളു​പ്പ​വ​ഴി​ക​ൾ, ഭൂ​മി​കു​ലു​ക്ക​ത്തി​ന്‍റെ അ​പാ​യ മു​ന്ന​റി​യി​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ മാ​തൃ​ക​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ​ത്.

പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം ഇ​ൻ​കം ടാ​ക്സ് ക​മ്മീ​ഷ​ണ​ർ ഡോ.​എ. ശ്രീ​നി​വാ​സ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ദേ​വ​മാ​ത പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ്സ് എ​ല​വ​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ക്സി​ബി​ഷ​ൻ ക​ണ്‍​വീ​ന​ർ​മാ​രാ​യ ഷീ​ല തോ​മ​സ്, എം. ​സു​മ, ഡോ​ണ്‍ വ​ർ​ഗീ​സ്, യു. ​ശ്രീ​ക​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : UDAN natuvisesham local news

Recent News

Up