x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് വി​ക​സ​ന സ​ന്ദേ​ശ​ജാ​ഥയ്ക്ക് സ്വീ​ക​ര​ണം


Published: November 6, 2025 02:04 AM IST | Updated: November 6, 2025 02:04 AM IST

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ യു​ഡി​എ​ഫ് വി​ക​സ​ന സ​ന്ദേ​ശ ജാ​ഥ​യ്ക്ക് ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം കൊ​യ്യം ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്ന

ചെ​മ്പ​ന്തൊ​ട്ടി: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ യു​ഡി​എ​ഫ് വി​ക​സ​ന സ​ന്ദേ​ശ​ജാ​ഥ​യ്ക്ക് ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം കൊ​യ്യം ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​യോ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഗം​ഗാ​ധ​ര​ൻ, ജാ​ഥാ ക്യാ​പ്റ്റ​ൻ എം.​ഒ. മാ​ധ​വ​ൻ, വൈ​സ് ക്യാ​പ്റ്റ​ൻ റ​ഷീ​ദ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന, കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സി. ജോ​സ​ഫ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​ജെ. ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​മ ഖാ​ദ​ർ, കെ.​എം. ഷം​സീ​ർ, കോ​ൺ​ഗ്ര​സ് ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ച​ന്ദ്രാം​ഗ​ധ​ൻ, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് ന​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​സി. ജോ​സ്, ടോ​മി ചി​റ​യ്ക്ക​ൽ, ജി​ന്‍റോ ജോ​ൺ, സ​ണ്ണി കൊ​ച്ചു​പു​ര​ക്ക​ൽ, കേ​ര​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​പു​ര​യ്ക്ക​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഷി​നോ സി​ബി, സൂ​സ​മ്മ ഓ​ലി​ക്ക​ര, മേ​രി ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags : welcomed nattuvisesham local news

Recent News

Up