x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് വി​ളം​ബ​ര റാ​ലി ന​ട​ത്തി


Published: February 11, 2026 12:49 AM IST | Updated: February 11, 2026 12:49 AM IST

യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മേ​പ്പ​യ്യൂ​ർ ടൗ​ണി​ൽ ന​ട​ത്തി​യ വി​ളം​ബ​ര റാ​ലി.

മേ​പ്പ​യ്യൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്ക് പേ​രാ​മ്പ്ര​യി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം യു​ഡി​എ​ഫ് മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​പ്പ​യ്യൂ​രി​ൽ വി​ളം​ബ​ര റാ​ലി ന​ട​ത്തി. പ​റ​മ്പാ​ട്ട് സു​ധാ​ക​ര​ൻ, ക​മ്മ​ന അ​ബ്ദു​റ​ഹി​മാ​ൻ, ഇ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, കെ.​എം.​എ. അ​സീ​സ്, എ​ട​യി​ലാ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ജീ​ബ് കോ​മ​ത്ത്, സി.​എം. ബാ​ബു, വി.​മു​ജീ​ബ്, ഷ​ബീ​ർ ജ​ന്ന​ത്ത്, പ്ര​സ​ന്ന​കു​മാ​രി ചൂ​ര​പ്പ​റ്റ, ശ്രേ​യ​സ് ബാ​ല​കൃ​ഷ്ണ​ൻ, വി.​പി.​ജാ​ഫ​ർ, റി​ഞ്ചു രാ​ജ്, ബി​ജു കു​നി​യി​ൽ, പി. ​അ​ശോ​ക​ൻ, കെ.​എം ശ്യാ​മ​ള, ആ​ന്തേ​രി ക​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​രു​തോ​ങ്ക​ര: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഉ​പ​നേ​താ​വ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ച് യു​ഡി​എ​ഫ് മ​രു​തോ​ങ്ക​ര പ​ഞ്ച​യാ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. കെ​പി​സി​സി മെം​ബ​ർ കെ.​ടി. ജെ​യിം​സ് വി​ളം​ബ​ര ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ കെ.​കെ. പാ​ർ​ത്ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​കെ. കൂ​ഞ​ബ്ദു​ള്ള, തോ​മ​സ് കൈ​ത​ക്കു​ളം , വി.​ടി. ശ്രീ​ധ​ര​ൻ, കെ.​കെ. സു​കു​മാ​ര​ൻ, ടി.​കെ. അ​ഷ്റ​ഫ് കോ​വു​മ്മ​ൽ, അ​മ്മ​ദ് ബാ​ബു മ​ത്ത​ത്ത്, ജം​ഷി അ​ടു​ക്ക​ത്ത്, പി.​പി. ന​വാ​സ്, കെ. ​ഫി​റോ​സ് കോ​ര​ക്കോ​ട്ട് , പി.​സി. മ​നോ​ജ് ആ​ല​പ്പാ​ട്ട്, ന​ജീ​ബ് അ​ബ്ദു​ള്ള കി​ള​ച്ച​പ​റ​മ്പി​ൽ, ജോ​ൺ പു​തു​പ്പ​ള്ളി ത​കി​ടി​യേ​ൽ, പി.​ടി. അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode UDF

Recent News

Up