x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉം​റ തീ​ർ​ഥാ​ട​ക പ​നി ബാ​ധി​ച്ച് മ​ദീ​ന​യി​ൽ അ​ന്ത​രി​ച്ചു


Published: February 9, 2026 12:25 AM IST | Updated: February 9, 2026 12:25 AM IST

കൊ​ള​ത്തൂ​ർ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ വെ​ങ്ങാ​ട് സ്വ​ദേ​ശി​നി മ​ദീ​ന​യി​ൽ അ​ന്ത​രി​ച്ചു. വെ​ങ്ങാ​ട് കി​ഴ​ക്കേ​ക​ര സ്വ​ദേ​ശി​നി കു​ടും​ബ​ത്തി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ ജ​മീ​ല (56) യാ​ണ് മ​രി​ച്ച​ത്.

ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഉം​റ സം​ഘ​ത്തോ​ടൊ​പ്പം മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു. പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​ര​ണ​പ്പെ​ട്ടു. ക​ബ​റ​ട​ക്കം മ​ദീ​ന​യി​ൽ ന​ട​ത്തി. മ​ക്ക​ൾ: ഫൈ​സ​ൽ, മു​ഹ്സി​ൻ (ഇ​രു​വ​രും സൗ​ദി), മ​ൻ​സൂ​ർ, ജ​സീ​ന. മ​രു​മ​ക്ക​ൾ:​ നി​സാ​ർ, ന​ദീ​റ, റി​ൻ​ഷ, ഷം​ല.

Tags : Umrah pilgrim dies contracting fever

Recent News

Up