x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മു​ക്തി മി​ഷ​ൻ ക​മ്മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു


Published: January 13, 2026 08:06 AM IST | Updated: January 13, 2026 08:06 AM IST

മീ​ന​ങ്ങാ​ടി: സം​സ്ഥാ​ന ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ വി​മു​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മ്യൂ​ണി​റ്റി ഔ​ട്ട് റീ​ച്ച് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി മീ​ന​ങ്ങാ​ടി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ബി​എ​ഡ് കോ​ള​ജി​ൽ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം, എ​ൻ​ഡി​പി​എ​സ് നി​യ​മം, ര​ക്ത​ദാ​നം, വ്യാ​യാ​മം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ​ത്തേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ.​ജെ. ഷാ​ജി, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ എ​ൻ​സി​ഡി ഡ​യ​റ്റി​ഷ​ൻ ഷാ​ക്കി​റ സു​മ​യ്യ, മീ​ന​ങ്ങാ​ടി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ഒ. ടോ​മി, മീ​ന​ങ്ങാ​ടി എ​എ​സ്ഐ എം. ​ബി​പി​ൻ ബാ​ൽ, ബ​ത്തേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. സ​ന്തോ​ഷ്, വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ, വി​മു​ക്തി മി​ഷ​ൻ താ​ലൂ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​ക്കോ​ളാ​സ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Vimukti Mission community

Recent News

Up