x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൃ​ന്ദ ​എ​സ്.​ കു​മാ​ർ ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ


Published: December 26, 2025 11:01 PM IST | Updated: December 26, 2025 11:01 PM IST

ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വൃ​ന്ദ എ​സ്.​ കു​മാ​റും വൈ​സ് ചെ​യ​ർ​മാ​ൻ അ​നി​ൽ മി​ത്ര​യും.

ഹ​രി​പ്പാ​ട്: ന​ഗ​ര​സ​ഭ​യി​ല്‍ ചെ​യ​ര്‍​പേഴ്‌​സ​ണാ​യി യു​ഡി​എ​ഫി​ലെ വൃ​ന്ദ. എ​സ്. കു​മാ​റും വൈ​സ് ചെ​യ​ര്‍​മാ​നാ​യി അ​നി​ല്‍ മി​ത്ര​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ര്‍​ന്ന് എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, വി​നോ​ദ്, കാ​ട്ടി​ല്‍ സ​ത്താ​ര്‍ എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​റ്റ​വ​രെ അ​ഭി​ന​ന്ദി​ച്ചു.

ചെ​യ​ര്‍പേ​ഴ്‌​സ​ണ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച വൃ​ന്ദ ​എ​സ്.​ കു​മാ​റി​ന് 16 വോ​ട്ടും എ​ല്‍​ഡി​എ​ഫി​ലെ രാ​ധാ​മ​ണിയമ്മ​യ്ക്ക് എ​ട്ട് വോ​ട്ടു​ക​ളും ബി​ജെ​പി​യിലെ ല​താ ക​ണ്ണ​ന്താ​നം ആ​റു വോ​ട്ടു​ക​ളും നേ​ടി.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് അ​നി​ല്‍ മി​ത്ര 16 വോ​ട്ടു​ക​ള്‍ നേ​ടി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ല്‍​ഡി​എ​ഫി​ലെ കൃ​ഷ്ണ​കു​മാ​ര്‍ എ​ട്ടും ബി​ജെ​പി​യി​ലെ വി​നോ​ദ് ആ​റു വോ​ട്ടു​ക​ളും നേ​ടി. ഡ​യ​റി ഡെ​വ​ല​പ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ നി​ഷ വി.​ ഷ​രീ​ഫ് ആ​യി​രു​ന്നു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍.

Tags : Vrinda S. Kumar nattuvisesham local news

Recent News

Up