x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സീ​സി സ്നേ​ഹാ​ല​യ​യി​ൽ ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം


Published: December 5, 2025 01:22 AM IST | Updated: December 5, 2025 01:22 AM IST

തി​രു​മ​ല​യം​പാ​ള​യം അ​സീ​സി സ്നേ​ഹാ​ല​യ​യി​ൽ ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം ജി​ല്ലാ ക​ള​ക്ട​ർ പ​വ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​യ​മ്പ​ത്തൂ​ർ: തി​രു​മ​ല​യം​പാ​ള​യം അ​സീ​സി സ്നേ​ഹാ​ല​യ​യി​ൽ ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ പ​വ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ആ​രോ​ഗ്യ ഓ​ഫീ​സ​ർ ഡോ. ​ബാ​ലു​സ്വാ​മി, ഫാ. ​മൈ​ക്കി​ൾ, ഫാ. ​ജ​സ്റ്റി​ൻ, സ്നേ​ഹാ​ല​യ ഡ​യ​റ​ക്ട​ർ ഫാ. ​ഗൈ​ൽ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​യ്ഡ്‌​സ് പ​രി​ച​ര​ണ​ത്തി​ലും ചി​കി​ത്സ​യി​ലും സ​മ​ർ​പ്പി​ത സേ​വ​നം ന​ൽ​കി​യ ഡോ​ക്ട​ർ​മാ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

Tags : World AIDS Day nattuvisesham local news

Recent News

Up