x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: January 8, 2026 10:05 PM IST | Updated: January 8, 2026 10:05 PM IST

ത​ളി​പ്പ​റ​മ്പ്: ക്രി​ക്ക​റ്റ് ക​ളി​ക്കി​ട​യി​ല്‍ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​ലു​വി​ല്‍ കു​ന്നു​പു​റം സെ‌​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കെ.​വി. സു​മി​ത്താ​ണ് (22) മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.15 ന് ​സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ത​ളി​പ്പ​റ​മ്പ് ജി-​ടെ​ക്കി​ല്‍ കം​പ്യൂ​ട്ട​ര്‍ കോ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് മ​രി​ച്ച സു​മി​ത്ത്. പ​റ​ശി​നി​ക്ക​ട​വ് കെ.​വി. മോ​ഹ​ന​ൻ-​വി.​വി. സു​ശീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: സു​സ്മി​ത.

Tags : cricket playing man dies Nattuvishesham

Recent News

Up