x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍


Published: November 15, 2025 06:30 AM IST | Updated: November 15, 2025 06:30 AM IST

കൊ​ട്ടി​യം: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് കൊ​ട്ടി​യം പോ​ലീ​സി െ ന്‍റ പി​ടി​യി​ലാ​യി. ഉ​മ​യ​ന​ല്ലൂ​ര്‍ അ​ന​സ് മ​ന്‍​സി​ലി​ല്‍ അ​നീ​ഷി (29)നെ​യാ​ണ് കൊ​ട്ടി​യം പോ​ലീ​സും ചാ​ത്ത​ന്നൂ​ര്‍ എ​സി​പി അ​ല​ക്‌​സാ​ണ്ട​ര്‍ ത​ങ്ക​ച്ച െ ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ മൈ​ലാ​പ്പു​രി​ല്‍ നി​ന്ന് സം​ശാ​യ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട പ്ര​തി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ല്‍ നി​ന്നും 1.56 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തു​ന്ന​ത്.

കൊ​ട്ടി​യം പോ​ലി​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ദീ​പി െ ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ നി​ഥി​ന്‍ ന​ള​ന്‍, സി​പി​ഒ ശം​ഭു, എ​ന്നി​വ​രും എ​സ്ഐ സാ​യി​സേ​നെ ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : MDMA Local News Kollam Nattuvishesham

Recent News

Up