x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റിൽ


Published: November 17, 2025 06:30 AM IST | Updated: November 17, 2025 06:30 AM IST

കൊ​ല്ലം: കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.​ ഓ​ച്ചി​റ പാ​യി​ക്കു​ഴി വേ​ല​ശേ​രി പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ഖ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ർ​ബ​ല ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് നി​ന്ന് പി​ടി​യി​ലാ​കു​മ്പോ​ൾ ഇ​യാ​ളു​ടെ കൈ​വ​ശം 33.376 ഗ്രാം ​എം​ഡി​എം​എ ഉ​ണ്ടാ​യി​രു​ന്നു. കൊ​ല്ല​ത്തെ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ന​ൽ​കി​യ വി​വ​ര​ത്തി െ ന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ബം​ഗ​ളു​രു​വി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളി​ൽ ഒ​രാ​ളാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കൊ​ല്ല​ത്തെ എ​ക്സൈ​സ് ആ​ന്‍ഡ് ആ​ന്‍റിന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​ലീ​പി െ ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള നീ​ക്ക​മാ​ണ് ഷെ​ഫീ​ക്കി​നെ കു​ടു​ക്കു​ന്ന​ത്.​പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഐ.​ബി.​പ്ര​സാ​ദ് കു​മാ​ർ, മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജി​ത്, അ​ഭി​രാം, അ​നീ​ഷ്, സൂ​ര​ജ്, ജോ​ജോ ജൂ​ലി​യ​ൻ ക്രൂ​സ്, ബാ​ലു എ​സ്. സു​ന്ദ​ർ, വ​നി​താ സി​ഇ​ഒ വ​ർ​ഷ, സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​മ​ൽ, വൈ​ശാ​ഖ് തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : MDMA Local News Kollam Nattuvishesham

Recent News

Up