x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍


Published: November 6, 2025 04:35 AM IST | Updated: November 6, 2025 04:35 AM IST

കൊ​ച്ചി: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ള്ളു​രു​ത്തി സ്വ​ദേ​ശി വി.​എ​ച്ച്. ഷു​ഹൈ​ബാ​ണ് (38) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും 0.516 ഗ്രാം ​എം​ഡി​എം​എ​യും 7.342 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

ക​ലൂ​ര്‍ ക​ലാ​ഭ​വ​ന്‍ റോ​ഡി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഷു​ഹൈ​ബി​നെ പി​ടി​കൂ​ടി​യ​ത്. എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​എ​സ്. സേ​തു​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : MDMA Local News Ernakulam Nattuvishesham

Recent News

Up