x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു


Published: December 21, 2025 10:37 PM IST | Updated: December 21, 2025 10:37 PM IST

മേ​ലാ​റ്റൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം കൂ​പ്പ​ള്ളി ച​ന്ദ്ര​ൻ (ബാ​ബു)- ഉ​ഷ ദ​ന്പ​തി​മാ​രു​ടെ മ​ക​ൻ വി​ശാ​ൽ (22) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 12 ന് ​പെ​രി​ന്ത​ൽ​മ​ണ്ണ -മാ​ന​ത്തു​മം​ഗ​ലം ബൈ​പ്പാ​സ് ജം​ഗ​ഷ​നി​ൽ ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. നാ​സി​ക് ഡോ​ൾ ടീ​മി​ലെ അം​ഗ​മാ​യ വി​ശാ​ലും സു​ഹൃ​ത്ത് കൊ​ണ്ടി​പ​റ​ന്പ് നി​ര​ന്ന​പ​റ​ന്പി​ൽ പ്ര​ണ​വും കോ​ട്ട​യ്ക്ക​ലി​ൽ നി​ന്ന് വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം.

മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി പെ​ട്ടെ​ന്ന് ദി​ശ​മാ​റി​യ​തോ​ടെ ബൈ​ക്ക് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ മ​രി​ച്ചു. കാ​ലി​ന് പ​രി​ക്കേ​റ്റ സു​ഹൃ​ത്ത് പ്ര​ണ​വ് ചി​കി​ത്സ​യി​ലാ​ണ്. വി​ഷ്ണു, വി​പി​ൻ എ​ന്നി​വ​രാ​ണ് വി​ശാ​ലി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ.

Tags : Melatour Bike accident

Recent News

Up