x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈജീരിയയിൽ 25 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി


Published: November 18, 2025 12:22 AM IST | Updated: November 18, 2025 12:22 AM IST

അ​​ബു​​ജ: നൈ​​ജീ​​രി​​യ​​യി​​ൽ 25 സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളെ അ​​ക്ര​​മി​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. കെ​​ബ്ബി സം​​സ്ഥാ​​ന​​ത്തെ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ​​നി​​ന്നാ​​ണ് പെ​​ൺ​​കു​​ട്ടി​​ക​​ളെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്.       

ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​ന് നാ​​ലി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. ഒ​​രു സ്കൂ​​ൾ ജീ​​വ​​ന​​ക്കാ​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. 2014 മു​​ത​​ൽ നൈ​​ജീ​​രി​​യ​​യു​​ടെ വ​​ട​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ സ്കൂ​​ളു​​ക​​ളി​​ൽ​​നി​​ന്നു കു​​ട്ടി​​ക​​ളെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കു​​ന്ന​​ത് പ​​തി​​വു​​സം​​ഭ​​വ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. 

Tags : Nigeria 25 schoolgirls kidnapped

Recent News

Up