x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​രി​ച്ചു


Published: November 21, 2025 05:24 PM IST | Updated: November 21, 2025 10:01 PM IST

കു​വൈ​ത്ത് സി​റ്റി: ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ചി​കി​ത്സ​യി​ലി​രു​ന്ന പി​ഞ്ചു​കു​ഞ്ഞ് കു​വൈ​റ്റി​ൽ മ​രി​ച്ചു. കു​വൈറ്റി​ലെ പ്ര​വാ​സി മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ജ​വാ​ദി​ന്‍റെ​യും ജം​ഷി​ന​യു​ടെ​യും മ​ക​ൻ എ​സ്രാ​ൻ ജ​വാ​ദ് (ഒ​മ്പ​തു മാ​സം) ആ​ണ് മ​രി​ച്ച​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സ​മാ​യി കു​വൈ​റ്റി​ലെ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും മു​സ്‌​ലീം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ വി.​പി. ഇ​ബ്രാ​ഹിംകു​ട്ടി​യു​ടെ കൊച്ചുമകനാണ് എ​സ്രാ​ൻ ജ​വാ​ദ്.

Tags : Baby boy died uwait

Recent News

Up