x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്പാനിൽ കരടി ശല്യം; വേട്ടക്കാരെ ഇറക്കാൻ തീരുമാനിച്ച് സർക്കാർ


Published: October 31, 2025 10:31 PM IST | Updated: October 31, 2025 10:31 PM IST

ടോ​​​ക്കി​​​യോ: ക​​​ര​​​ടി​​​ക​​​ളെ കൊ​​​ല്ലാ​​​ൻ നാ​​​യാ​​​ട്ടു​​​വി​​​ദ​​​ഗ്ധ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ജ​​​പ്പാ​​​നി​​​ൽ ആ​​​ലോ​​​ച​​​ന.ക​​​ര​​​ടി​​​യാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ഭീ​​​തി വ​​​ർ​​​ധി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ല​​​ത​​​ല യോ​​​ഗം ചേ​​​ർ​​​ന്നി​​​രു​​​ന്നു. ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന ക​​​ര​​​ടി​​​ക​​​ളെ കൊ​​​ല്ലാ​​​ൻ തോ​​​ക്ക് ലൈ​​​സ​​​ൻ​​​സു​​​ള്ള നാ​​​യാ​​​ട്ടു​​​കാ​​​രെ ഇ​​​റ​​​ക്കാ​​​മെ​​​ന്ന ആ​​​ശ​​​യം യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യി. ഇ​​​തി​​​ന് പ്ര​​​ത്യേ​​​ക ഫ​​​ണ്ട് മാ​​​റ്റി​​​വ​​​യ്ക്കും. ക​​​ര​​​ടി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്താ​​​ൻ പോ​​​ലീ​​​സി​​​ന് അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന​​​തും ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്.

ഈ ​​​വ​​​ർ​​​ഷം ജ​​​പ്പാ​​​നി​​​ലു​​​ണ്ടാ​​​യ ക​​​ര​​​ടി​​​യാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. സൂ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ക​​​ര​​​ടി​​​ക​​​ൾ പ്ര​​​വേ​​​ശി​​​ച്ച സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

Tags : Bears Japan hunters

Recent News

Up