x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികൾക്കു സമൂഹമാധ്യമങ്ങൾ നിരോധിക്കാൻ ഡെന്മാർക്കും


Published: November 8, 2025 11:28 PM IST | Updated: November 8, 2025 11:28 PM IST

കോ​​​പ്പ​​​ൻ​​​ഗേ​​​ഹ​​​ൻ: കു​​​ട്ടി​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് നി​​​രോ​​​ധി​​​ക്കാ​​​ൻ ഡെ​​​ന്മാ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​രും നീ​​​ക്കം തു​​​ട​​​ങ്ങി.

15 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് നി​​​രോ​​​ധ​​​ന​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ മി​​​നി​​​മം പ്രാ​​​യം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്ര​​​ജെ​​​റി​​​ക്സെ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം അം​​​ഗ​​​ങ്ങ​​​ളും അ​​​നു​​​കൂ​​​ലി​​​ച്ചു.

കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗം അ​​​വ​​​രു​​​ടെ ബു​​​ദ്ധി​​​ശ​​​ക്തി​​​യെ​​​യും ആ​​​രോ​​​ഗ്യ​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം.

അ​​​ടു​​​ത്തി​​​ടെ ഓ​​​സ്ട്രേ​​​ലി​​​യ​​​യും 16 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ നി​​​രോ​​​ധ​​​ന​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Tags : Denmark social media Denmark ban social media

Recent News

Up