x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഭൂ​ച​ല​നം


Published: February 6, 2026 04:17 AM IST | Updated: February 6, 2026 04:39 AM IST

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്‌​ട​ർ സ്കെ​യി​ലി​ൽ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്‌​ച രാ​ത്രി 11:39ന് ​ആ​ണ് സം​ഭ​വം. ഭൂ​മി​ക്ക​ടി​യി​ൽ 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി വ്യ​ക്ത​മാ​ക്കി.

ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന ഭൂ​ക​മ്പ​ങ്ങ​ൾ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ​തി​വാ​ണ്. സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Tags : Earthquake Afghanistan kabool

Recent News

Up