x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ കനേഡിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി സെലൻസ്കിയുടെ ഉപദേഷ്ടാവ്


Published: January 6, 2026 01:46 AM IST | Updated: January 6, 2026 03:59 AM IST

കീ​​​വ്: ​​​കാ​​​ന​​​ഡ​​​യി​​​ലെ മു​​​ൻ ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്റ്റ്യ ഫ്രീ​​​ലാ​​​ന്‍റി​​​നെ ത​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​യി നി​​​യ​​​മി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ ക്രി​​​സ്റ്റ്യ​​​ക്കു​​​ള്ള ക​​​ഴി​​​വാ​​​ണ് നി​​​യ​​​മ​​​ന​​​ത്തി​​​ന് ആ​​​ധാ​​​ര​​​മെ​​​ന്നും സെ​​​ല​​​ൻ​​​സ്കി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ക്രേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​യാ​​യ ക്രി​​​സ്റ്റ്യ 2019 മു​​​ത​​​ൽ 2024 വ​​​രെ ക​​​നേ​​​ഡി​​​യ​​​ൻ ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വും കാ​​​ന​​​ഡ​​​യു​​​ടെ പ്ര​​​ത്യേ​​​ക യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​ണ്.

Tags : Kiev Ukrainian Chrystia Freeland economic development advisor Volodymyr Zelensky

Recent News

Up