ടൊറന്റോ: കാനഡയിൽ ഇന്ത്യക്കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹിമാൻഷി ഖുറാന (30) ആണ് മരിച്ചത്. കരുതിക്കൂട്ടിയുള്ള കൊലപാതകം നടന്നതായി പോലീസ് സംശയിക്കുന്നു.
ടൊറന്റോയിൽ താമസിക്കുന്ന അബ്ദുൾ ഗഫൂരി (32) എന്നയാൾക്കായി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണൻ ഞെട്ടലും വേദനയും രേഖപ്പെടുത്തി.
Tags : Indian woman dead in Canada