x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ക്ര​മ​ണ​ത്തി​ലേ​ക്കു മാ​റാ​ൻ ത​യാറെന്ന്​ ഇ​സ്ര​യേ​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്


Published: February 14, 2026 08:03 AM IST | Updated: February 14, 2026 08:58 AM IST

ഗാ​സ: ഗാ​സ​യി​ലെ സ​മാ​ധാ​ന പ​ദ്ധ​തി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ടെ മു​ന്ന​റി​യി​പ്പു​മാ​യി ഇ​സ്രാ​യേ​ൽ സേ​ന. പ്ര​തി​രോ​ധം വെ​ടി​ഞ്ഞ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് ഇ​സ്ര​യേ​ൽ സേ​നാ ത​ല​വ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​കോ​പ​ന​മു​ണ്ടാ​യാ​ൽ വ​ലി​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നാ​ണ് പ്ര​സ്താ​വ​ന.

ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കാ​നും ഗാ​സ​യെ നി​രാ​യു​ധീ​ക​രി​ക്കാ​നു​മു​ള്ള ല​ക്ഷ്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സ​ർ​വ സൈ​നി​ക മേ​ധാ​വി​യു​ടെ വാ​ക്കു​ക​ൾ. അ​തേ​സ​മ​യം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച് ഗാ​സ​യു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങാ​നു​ള്ള സ​മ​യ​മാ​യെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു.

Tags : Israel warns aggression

Recent News

Up