x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലബനനിൽ ഇസ്രേലി ആക്രമണം; 14 മരണം


Published: November 19, 2025 10:17 PM IST | Updated: November 19, 2025 10:17 PM IST

ബെ​​​യ്റൂ​​​ട്ട്: തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ര​​​ണ്ട് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 14 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഐ​​​ൻ എ​​​ൽ ഹി​​​ൽ​​​വേ​​​ഹി​​​ലെ പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ലു​​​ണ്ടാ​​​യ ആ​​​ദ്യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 11 പേ​​​രാ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഹ​​​മാ​​​സെ​​​ന്നും സേ​​​ന കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​ന്ന​​​ലെ തി​​​രി ഗ്രാ​​​മ​​​ത്തി​​​ൽ കാ​​​റി​​​ലെ ല​​​ക്ഷ്യ​​​മി​​​ട്ട ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. സ​​​മീ​​​പ​​​ത്തെ ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

Tags : Israeli attack in Lebanon Hamaz

Recent News

Up