x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കറാച്ചി തീപിടിത്തം: മരണം 61 ആയി


Published: January 22, 2026 02:11 AM IST | Updated: January 22, 2026 02:11 AM IST

ക​​​റാ​​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ലെ ക​​റാ​​ച്ചി​​യി​​ൽ ഷോ​​പ്പിം​​ഗ് മാ​​ളി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 61 ആ​​യി.

ഇ​​ന്ന​​ലെ ഒ​​രു വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ത്തി​​ൽ​​നി​​ന്നു മാ​​ത്രം 30 മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച​​യാ​​ണ് തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. 36 മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷ​​മാ​​ണു തീ ​​നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യ​​ത്.

Tags : Karachi fire Fire Pakistan

Recent News

Up