x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക് സൈന്യം 22 ഭീകരരെ വധിച്ചു


Published: November 29, 2025 12:12 AM IST | Updated: November 29, 2025 12:12 AM IST

പെ​​ഷ​​വാ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ലെ ഖൈ​​ബ​​ർ പ​​ഖ്തു​​ൺ​​ഖ്വ പ്ര​​വി​​ശ്യ​​യി​​ൽ പാ​​ക് സൈ​​ന്യം 22 ടി​​ടി​​പി (പാ​​ക് താ​​ലി​​ബാ​​ൻ) ഭീ​​ക​​ര​​രെ വ​​ധി​​ച്ചു.

ദേ​​ര ഇ​​സ്മ​​യി​​ൽ ഖാ​​ൻ ജി​​ല്ല​​യി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​യി​​രു​​ന്നു സൈ​​നി​​ക​​ന​​ട​​പ​​ടി. ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു സൈ​​നി​​ക​​നീ​​ക്കം.

Tags : Pakistan Army Kills 22 Terrorists Pak Taliban

Recent News

Up