x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റ് പലസ്തീനി കൊല്ലപ്പെട്ടു


Published: January 2, 2026 05:14 AM IST | Updated: January 2, 2026 01:58 PM IST

ടെ​​​ൽ അ​​​വീ​​​വ്: ​​​അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റ് പ​​​ല​​​സ്തീ​​​ൻ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. സൈ​​​നി​​​ക​​​രെ ക​​​ല്ലെ​​​റി​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

പ​​​ല​​​സ്തീ​​​ൻ ഗ്രാ​​​മ​​​മാ​​​യ ലു​​​ബാ​​​ൻ അ​​​ൽ ഷ​​​ർ​​​ഖി​​​യ​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണ് സേ​​​ന​​​യെ ക​​​ല്ലെ​​​റി​​​ഞ്ഞ​​​തെ​​​ന്നും സൈ​​​നി​​​ക​​​രെ അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ക​​​ല്ലേ​​​റെ​​​ന്നും ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

26 വ​​​യ​​​സു​​​ള്ള യു​​​വാ​​​വാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് വെ​​​സ്റ്റ്ബാ​​​ങ്കി​​​ലെ പ​​​ല​​​സ്തീ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. ലു​​​ബാ​​​ൻ അ​​​ൽ ഷ​​​ർ​​​ഖി​​​യ ഗ്രാ​​​മ​​​ത്തി​​​ലേ​​​ക്കു​​​ള്ള റോ​​​ഡു​​​ക​​​ൾ ഇ​​​സ്രേ​​​ലി സേ​​​ന ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ച്ചി​​​രു​​​ന്ന

Tags : Palestinian killed

Recent News

Up