x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​സ​മാ​ധാ​ന​ത്തി​നും യു​ദ്ധ​ക്കെ​ടു​തി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക: ​മാ​ർ​പാ​പ്പ


Published: December 29, 2025 12:51 AM IST | Updated: December 29, 2025 12:51 AM IST

വ​​ത്തി​​ക്കാ​​ൻ സി​​റ്റി: ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നും യു​​ദ്ധ​​ക്കെ​​ടു​​തി നേ​​രി​​ടു​​ന്ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും വേ​​ണ്ടി​​യും പ്രാ​​ർ​​ഥി​​ക്കാ​​ൻ ആ​​ഹ്വാ​​നം ചെ​​യ്ത് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ.

തി​​രു​​ക്കു​​ടും​​ബ​​ത്തി​​ന്‍റെ തി​​രു​​നാ​​ൾ​​ദി​​ന​​ത്തി​​ൽ ത്രി​​കാ​​ല ജ​​പ​​പ്രാ​​ർ​​ഥ​​ന​​യ്ക്കി​​ടെ സ​​ന്ദേ​​ശം ന​​ല്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സു​​വി​​ശേ​​ഷ​​ത്തി​ന്‍റെ മൂ​​ല്യ​​ങ്ങ​​ൾ പ​​രി​​പോ​​ഷി​​പ്പി​​ക്കാ​​നും ക്രൈ​​സ്ത​​വ കു​​ടും​​ബ​​ങ്ങ​​ളി​​ലെ സ്നേ​​ഹ​​ത്തി​​ന്‍റെ ജ്വാ​​ല സം​​ര​​ക്ഷി​​ക്കാ​​നും മാ​​ർ​​പാ​​പ്പ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ത്രി​​കാ​​ല ജ​​പ​​പ്രാ​​ർ​​ഥ​​ന​​യ്ക്കു​​ശേ​​ഷം വി​​വി​​ധ ഇ​​റ്റാ​​ലി​​യ​​ൻ ഇ​​ട​​വ​​ക​​ക​​ളി​​ൽ​​നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക​​രെ മാ​​ർ​​പാ​​പ്പ ആ​​ശീ​​ർ​​വ​​ദി​​ച്ചു.

Tags : Pray for world peace Pope

Recent News

Up