x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ സൈനിക വിമാനം തകർന്നു


Published: December 9, 2025 10:19 PM IST | Updated: December 9, 2025 10:19 PM IST

മോ​​​സ്കോ: ​​​റ​ഷ്യ​ൻ സേ​ന​യു​ടെ ആ​ന്‍റ​നോ​വ് എ​എ​ൻ-22 ച​ര​ക്കു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. സെ​ൻ​ട്ര​ൽ റ​ഷ്യ​യി​ലെ ഇ​വാ​നോ​വോ മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു ജീ​വ​ന​ക്കാ​രു​ടെ നി​ല വ്യ​ക്ത​മ​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ഭാ​രം​കൂ​ടി​യ സൈ​നി​കോ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നാ​ണ് ഇതു​പ​യോ​ഗി​ക്കു​ന്ന​ത്.

Tags : Russian military plane plane crashes Antonov An-22

Recent News

Up