x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസ് മറിഞ്ഞ് ഏഴു മരണം


Published: December 27, 2025 10:17 PM IST | Updated: December 27, 2025 10:17 PM IST

ഹാ​​​നോ​​​യി: ​​​വ​​​ട​​​ക്ക​​​ൻ വി​​​യ​​​റ്റ്നാ​​​മി​​​ലെ യെ​​​ൻ ബെ​​​യ് പ്ര​​​വി​​​ശ്യ​​​യിൽ ബ​​​സ് കൊ​​​ക്ക​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ഏ​​​ഴു പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ബ്രേ​​​ക് ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​ണ് അപകടത്തിനു കാരണം.

Tags : Seven dead Bus accident Hanoi northern Vietnam's

Recent News

Up