x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ ​ഫോ​ണി​ന് 112.44 കോ​ടി; പു​തി​യ ഐ​ടി ന​യം ഉ​ട​ൻ


Published: January 29, 2026 10:44 AM IST | Updated: January 29, 2026 11:11 AM IST

തി​രു​വ​ന​ന്ത​പു​രം: കെ ​ഫോ​ണി​ന് 112.44 കോ​ടി രൂ​പ വ​ക​യി​രു​ത്തി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഡി​ജി​റ്റ​ൽ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് 27.8 കോ​ടി​യും സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന് 99.5 കോ​ടി​യും കെ സ്‌പേസിന് 57 കോടിയും അനുവദിച്ചു

പു​തി​യ ഐ​ടി ന​യം ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും കൊ​ച്ചി​യി​ൽ ക​ള്‍​ച്ച​റ​ൽ ഇ​ൻ​ക്യൂ​ബേ​റ്റ​ര്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags : Budget 2026 finance minister K N Balagopal Keralam

Recent News

Up