x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ന്നി​യി​ൽ അ​ട​ഞ്ഞു കി​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് 220 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി


Published: November 1, 2025 03:30 PM IST | Updated: November 1, 2025 03:30 PM IST

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ അ​ട​ഞ്ഞു കി​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. 220 കു​പ്പി വി​ദേ​ശ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

റാ​ന്നി എ​ക്സൈ​സ് സം​ഘ​മാ​ണ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റാ​ന്നി അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു ഫി​ലി​പ്പും സം​ഘ​വു​മാ​ണ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി​യ​ത്.

Tags : liquor bottle seized

Recent News

Up